Chidambaram arrested after day-long drama in SC <br />ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ. 24 മണിക്കൂർ നീണ്ട അജ്ഞാതവാസത്തിനൊടുവിൽ ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തി വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. സിബിഐ സംഘം എഐസിസി ആസ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ചിദംബരം കപിൽ സിബലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.